ദോഹ: കഴിഞ്ഞ മൂന്ന് വർഷത്തെ സംതൃപ്തമായ സേവനത്തിനു ശേഷം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ തൻ്റെ കാലാവധി പൂർത്തിയാക്കി (ജൂലൈ 23) പദവിയിൽ നിന്നും പടിയിറങ്ങി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് (Strategic Partnership) ഉയർന്നുവെന്ന വലിയ സംതൃപ്തിയോടെയാണ് താൻ മടങ്ങുന്നതെന്ന് വിടവാങ്ങൽ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഹൃദ്യമായ സൗഹൃദവും സാംസ്കാരിക-കായിക കായിക പരിപാടികളാൽ സമൃദ്ധമായ ദോഹയിലെ ജീവിതവും ഏറെ അവിസ്മരണീയമാണെന്നും ഖത്തറിലെ ഭരണനേതൃത്വത്തിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനവും, 2025 ഫെബ്രുവരിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ വിജയകരമായ ഇന്ത്യ സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങൾ നൽകി.വിദേശകാര്യ മന്ത്രി ഡോ. ......
ദോഹ:വേനലവധിക്കാലത്ത് കുട്ടികളുടെ കഴിവും സർഗ്ഗാത്മകതയും മിനുക്കിയെടുക്കാൻ ഖത്തറിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഒരുക്കിയ സമ്മർ ക്യാമ്പുകളിൽ വൻ ജനമുന്നേറ്റം. ഗ്രൗണ്ടുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും എന്നതുപോലെ വിവിധ പരിശീലന കളികളിൽ സജീവ പങ്കാളിത്തവുമായി നൂറുകണക്കിന് കുട്ടികളാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ......
തിരുവനന്തപുരം: എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയതായി പുറത്തുവന്ന മൊഴി തള്ളി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അത് മാധ്യമങ്ങൾ സൃഷ്ടിച്ച കഥ മാത്രമാണെന്നും, കേസ് തന്നെ ലക്ഷ്യമിട്ടാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം ആരോപിച്ചു. ......
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ മകൻ പോലീസ് കസ്റ്റഡിയിലായി. ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയാണ് മരിച്ചത്. ......
ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. ......
സിക്കിമിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ് മോഹന്റെ ഭൗതിക ശരീരം രാവിലെ 7.05 നുള്ള എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിലെത്തി. അനീഷിന്റെ സഹോദരൻ ബിനീഷ്, ഭാര്യ സംഗീതയുടെ സഹോദരൻ, നോർക റൂട്സ് പ്രതിനിധി ജാൻസി , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ......
ബംഗളുരു: വ്യാജ ഡോക്ടറേറ്റുകാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് കർണാടകത്തിലുള്ളത്. ചുളുവിൽ ഡോക്ടറേറ്റ് നൽകുന്ന നിരവധി ഏജൻസികൾ നമ്മുടെ രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ......
കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലഷ്യമിട്ട് നടത്തിയ കാര്യങ്ങളിൽ വനിതകളെ കൂടി ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭാരതരത്ന ഡോ. ......
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് തിരിച്ചടിയാകുന്ന നിർണായക മൊഴി പുറത്തുവന്നു. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ, വീണയുടെ എക്സാലോജിക് കമ്പനിയിൽ നിന്ന് യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും, പിണറായി വിജയനുമായുള്ള ബന്ധം കണക്കിലെടുത്താണ് പണം നൽകിയതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
2024 ഏപ്രിൽ 24-ന് ഇ.ഡിക്കു മുന്നിൽ നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചേക്കുമെന്നാണ് സൂചന. ......